ഖത്തറിൽ മാത്രമല്ല സുഹൃത്തേ സ്റ്റേഡിയമുള്ളത് ; ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിനുള്ള ഗിന്നസ് റെക്കോഡ് നമ്മുടെ രാജ്യത്തിന് ; അഭിമാന നേട്ടം
ഭുവനേശ്വർ : ലോകത്തെ എറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിനുള്ള ഗിന്നസ് റെക്കോഡ് നേടി ഒഡിഷയിലെ സ്റ്റേഡിയം. ലോകകപ്പ് വേദിയായിരുന്ന ബിർസ മുണ്ട ഹോക്കി സ്റ്റേഡിയമാണ് ലോകത്തെ എറ്റവും ...