മതേതരത്വം മഹാശ്ചര്യം! ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം; ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ ബിഷപ്പ് തോമസ് തറയിൽ
ചങ്ങനാശേരി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ബിഷപ്പ് തോമസ് ...