ടിക്ടോക്കും മസ്‌ക് വാങ്ങുമോ? ഇനി മണിക്കൂറുകള്‍ മാത്രം, മുടക്കേണ്ടത് മൂന്നര ലക്ഷം കോടി!
ടെക്‌സസ്: ടെക് ലോകം മുഴുവന്‍ അമേരിക്കയിലേക്ക് കണ്ണുനട്ട് ഒരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് . ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് എക്‌സ് ...