കശ്മീർ ഫയലുകൾ വീണ്ടും തുറക്കുന്നു; കലാപത്തിന്റെ ആദ്യകാല ഇര സതീഷ് കുമാർ ടികൂവിന്റെ കുടുംബം കോടതിയിലേക്ക്; ബിട്ട കരാട്ടെക്കെതിരെ തെളിവുണ്ടെന്ന് അഭിഭാഷകൻ
ഡൽഹി: തൊണ്ണൂറുകളിൽ കശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കൾ കോടതികളെ സമീപിക്കുന്നു. കലാപത്തിന്റെ ആദ്യകാല ഇര സതീഷ് കുമാർ ...