സന്തോഷം എന്തുമാകട്ടെ, ജൂലൈ 8ന് ചിരിച്ചാല്‍ അത് അവസാനത്തെ ചിരിയാകും; ഉത്തരകൊറിയയിലെ വിചിത്രനിയമങ്ങള്‍
ലോകത്തിലെ ഏറ്റവും അടച്ചിട്ട രാജ്യമായാണ് ഉത്തര കൊറിയ കണക്കാക്കപ്പെടുന്നത്. ഇവിടെയുള്ള ഭയാനകവും വ്യത്യസ്തവുമായ ചില നിയമങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല. ഭരണകൂടം പൗരന്മാരില്‍ നിന്ന് മൗലികാവകാശങ്ങള്‍ ...