വടക്കേക്കരയിൽ ബിജെപി നേതാവിന്‍റെ വീടിന് നേരെ ആക്രമണം, പിന്നില്‍ സിപിഎമ്മെന്നാരോപണം
കൊച്ചി: പറവൂർ വടക്കേക്കരയിൽ ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ടി ജെ ജിജേഷിന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന്റെ മുന്നിൽ വച്ചിരുന്ന ...