കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ ബിജെപി പ്രവര്‍ത്തന്റെ വീടിനു നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തകന്‍ രജ്ഞിത്തിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post