സത്യനാഥന്റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരെ കുപ്രചരണം ; എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ പരാതി നൽകി ബിജെപി
കോഴിക്കോട് : സിപിഐഎം നേതാവ് പി വി സത്യനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരാതിയുമായി ബിജെപി. സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കൾ ആർഎസ്എസിനെതിരെ കുപ്രചരണം നടത്തിയെന്നാണ് ബിജെപി ...