ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്
മഞ്ചേശ്വരം; എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഫാസിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കിൽ ബിജെപി ജയിച്ചുവരാൻ സാധ്യതയുള്ള പത്ത് മണ്ഡലത്തിലെങ്കിലും പൊതു സ്ഥാനാർഥിയെ നിർത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. പൊതുസ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ ...








