2024 ലോക് സഭാ ഇലക്ഷനിൽ ബംഗാളിൽ ഉണ്ടാകാൻ പോകുന്നത് വൻ ബി ജെ പി മുന്നേറ്റം- തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും സന്ദേശ്ഖാലി മേഖലയിലെ പ്രതിസന്ധി കൂടെ ആയതോടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് ...