Bjp Karnataka

വൻ പ്രതിഷേധവുമായി ബി ജെ പി ; വഖഫ് ബോർഡിന്റെ അന്യായ നടപടികൾ അടിയന്തിരമായി നിർത്തി വച്ച് കർണാടക സർക്കാർ

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ...

ഭരണ ഘടന പൊളിച്ചെഴുതും പരാമർശം; ആറ് തവണ എം പി യായ അനന്ത കുമാർ ഹെഗ്ഡെക്ക് ഇത്തവണ ബി ജെ പി സീറ്റ് ഇല്ല

ഉത്തര കർണാടക: അച്ചടക്കമില്ലായ്മയ്ക്ക് ബി ജെ പി യിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കൊണ്ട് ആറു തവണ എം പി യായ അനന്ത കുമാർ ഹെഗ്‌ഡെയ്ക്ക് ...

പ്ലാനുകൾ പലതരം; കർണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി

തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കർണ്ണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി.എക്സിറ്റ് പോളുകളിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ...

‘കുതിരക്കച്ചവടം ബിജെപിയുടെ പാരമ്പര്യമല്ല, കോൺഗ്രസ്സിൽ രാജി പരമ്പര തുടങ്ങി വെച്ചത് രാഹുൽ ഗാന്ധി’; പ്രതിപക്ഷത്തിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്

ബംഗലൂരു: കർണ്ണാടകയിലെ രാഷ്ട്രീയ അസ്ഥിരതയിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. കർണ്ണാടകയിലെ രാജി പരമ്പരകൾക്ക് കാരണം ബിജെപിയാണെന്ന ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു. ...

പാർട്ടിയിൽ ചേർന്നില്ലെന്ന പ്രസ്താവന: അഞ്ജു ബോബി ജോർജ്ജിന്റെ നിലപാട് മാറ്റം ശരിയല്ലെന്ന് ബിജെപി

ബംഗലൂരു: പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട അഞ്ജു ബോബി ജോർജ്ജിന്റെ നിലപാട് മാറ്റത്തിനെതിരെ ബിജെപി. ‘അഞ്ജു ബോബി ജോർജ്ജ് പാർട്ടി വേദിയിൽ വരുകയും ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ ...

നടി സുമലത ബിജെപി നേതാവ് എസ്എം കൃഷ്ണയെ കണ്ടു: പിന്തുണയില്‍ തീരുമാനം ഈ മാസം 18നെന്ന് എസ്എം കൃഷ്ണ

നടി സുമലത ബിജെപി പിന്തുണയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. എസ്എം കൃഷ്ണയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് ...

കോണ്‍ഗ്രസ് എംഎല്‍എ ബിജെപി വേദിയില്‍: കല്‍ബുര്‍ഗിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച വിമത കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് ബിജെപി വേദിയില്‍. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ ബിജെപി നേതാവ് ബിഎസ് യെദൂരപ്പയൊടൊപ്പം നില്‍ക്കുന്ന ...

‘കര്‍ണാടകയില്‍ ബിജെപി രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും’

ഡല്‍ഹി: കര്‍ണാടകയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് റാം ഷിന്‍ഡേ. നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഭൂരിപക്ഷമില്ല. കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist