സംഘടനാ പ്രവർത്തകരെ കുടുംബാംഗമായി കണ്ട നേതാവ്; കണ്ണൂരിലേക്കുളള അവസാന യാത്രയിൽ പിപി മുകുന്ദന് ആദരാഞ്ജലി അർപ്പിച്ചത് ആയിരങ്ങൾ
തൃശൂർ: സംഘടനാ പ്രവർത്തകരെ സ്വന്തം കുടുംബാംഗമായി കണ്ട പിപി മുകുന്ദന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ. എറണാകുളത്ത് നിന്ന് സ്വദേശമായ കണ്ണൂരിലേക്കുളള യാത്രയിലുടനീളം നിരവധി പേരാണ് മണിക്കൂറുകളോളം ...