27 വർഷത്തിനുശേഷം ഡൽഹി പിടിച്ചെടുത്തു; 2026 ൽ ബംഗാളിന്റെ ഊഴം; മമതയ്ക്ക് മുന്നറിയിപ്പ് നൽകി ബിജെപി നേതാവ്
കൊൽക്കത്ത : മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു. 27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തത് പശ്ചിമ ബംഗാളാണ്. ഡൽഹി ...