മാലയിട്ട് ആദരിക്കാനെത്തിയ വനിതാ പ്രവര്‍ത്തകരുടെ കാല്‍ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ
ന്യൂഡല്‍ഹി : ചരിത്ര പരമായ വനിതാ സംവരണ ബില്‍ കൊണ്ടു വന്നതിന് നന്ദിയര്‍പ്പിക്കാനെത്തിയ ബിജെപി വനിതാ മോര്‍ച്ച പ്രവര്‍ത്തകരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...