ബിജെപി പ്രവർത്തകന് നേരെ ബോംബേറ്; പിന്നാലെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; ഞെട്ടിവിറച്ച് പുതുച്ചേരി
പുതുച്ചേരി : പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. കനുവാപേട്ട സ്വദേശി സെന്തിൽ കുമാർ(45) ആണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ഏഴംഗ സംഘം ബിജെപി പ്രവർത്തകന് നേരെ ...