ഉന്നാവോ ബലാത്സംഗ കേസിലെ ഇരയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ 2017ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് 19 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ...