ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ കയറിയ ബിജെപി എംപിയ്ക്ക് മര്‍ദ്ദനം: ഹരീഷ് റാവത്തിന്റെ ഉത്തരാഖണ്ഡില്‍ പ്രതിഷേധം
ഹരിഷാ റാവത്തിന് തലവേദനയായി ഉത്തരാഖണ്ഡില്‍ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശനം നടത്തിയ ബിജെപി എംപിയും സംഘവും ആക്രമിക്കപ്പെട്ട സംഭവം. പിന്നോക്കജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സന്ദര്‍ശനം ...