മോദി ജി കാ സ്വാഗത് ഹേ ,,; പാര്‍ലമെന്ററി യോഗത്തില്‍ പ്രധാന മന്ത്രിക്ക് ഉജ്ജ്വല സ്വീകരണം
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി എംപിമാരില്‍ നിന്ന് ഉജ്ജ്വല സ്വീകരണം.രാജസ്ഥാന്‍ ,മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷം നടന്ന പാര്‍ലമെന്ററി ...