പാർട്ടി ഈ നിലയിൽ എത്താൻ കാരണം ഒരോ പ്രവർത്തകരുടെയും കഠിനാധ്വാനവും ത്യാഗങ്ങളും ; ബിജെപിയുടെ 44 -ാം സ്ഥാപക ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ 44 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ ജനതാ പാർട്ടി ഇന്ത്യയുടെ ഇഷ്ടപ്പെട്ട പാർട്ടി ...