ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെതിരെ പാകിസ്താൻ നടത്തിയ പരാമർശത്തിന് ചുട്ടമറുപടി നൽകി ബിജെപി രംഗത്ത്. ഒസാമ ബിൻ ലാദൻ ലോകസമാധാനത്തിനെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷ അവകാശങ്ങളെ ...








