വിദേശമാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുത്; ആരോപണങ്ങൾ ഗുജറാത്തിലെ ജനങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും തളളിക്കളഞ്ഞതെന്നും ബിജെപി
തിരുവനന്തപുരം: വിദേശ മാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുളള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്. ഒരു ...