Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരും; ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണമെന്ന് കെ.സുരേന്ദ്രൻ

by Brave India Desk
Jan 21, 2023, 10:26 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്ന് കെ സുരേന്ദ്രൻ. പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പോലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. സിപിഎം നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ. ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പോലീസിനുള്ളതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Stories you may like

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പോലീസ് ഇത്രയും അധപതിക്കാൻ കാരണം. തിരുവനന്തപുരത്തെ മംഗലപുരം പോലീസ് സ്റ്റേഷൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പ്രാദേശിക സിപിഎം നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സിപിഎം കേരളത്തെ മാറ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: സിപിഎംകെ.സുരേന്ദ്രൻലഹരി മാഫിയk.surendranbjp state president
Share1
Tweet
SendShare

Latest stories from this section

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

Latest News

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies