പുകവലി ആരോഗ്യത്തിന് ഹാനികരം; അതുപോലെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണെന്ന് അണ്ണാമലൈ; കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ
ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. അതിനു പകരം സർക്കാർ മദ്യശാലകൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ...