മഹായജ്ഞം തുടങ്ങി; യമുന അധികം വൈകാതെ മാലിന്യമുക്ത; ശുചീകരണം ആരംഭിച്ചു
ഡൽഹിനിവാസികൾക്ക് ആശ്വാസത്തിന്റെ പുതുകിരണങ്ങളേകി യമുനനദീ ശുചീകരണ ആരംഭം. യമുനയിലെ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിക്കൊണ്ട് ലെഫ്റ്റനന്റ് ഗവർണറാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. തലസ്ഥാന നഗരത്തിലെ ജലമലിനീകരണ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രധാനമന്ത്രി ...








