കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം
തിരുവനന്തപുരം : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബിജെപിയ്ക്ക് വിജയം. രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികൾ വിജയിച്ചത്. ജനറൽ സീറ്റിൽ മത്സരിച്ചിരുന്ന ഡോ: വിനോദ് ...