BJP worker

അവന് സുഖമില്ല,  ദയവായി അവനെ നോക്കൂ; വിജയാഘോഷത്തിനിടയിലും കരുതലോടെ…; പ്രവര്‍ത്തകന് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ പ്രസംഗം നിർത്തി മോദി

ന്യൂഡല്‍ഹി; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയത്തിനു പിന്നാലെയുള്ള വിജയാഘോഷത്തിനിടയിലും പ്രവര്‍ത്തകരോട് കരുതലോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാർട്ടി പ്രവര്‍ത്തകന്റെ ...

പോളണ്ടിൽ കുത്തേറ്റ് മരിച്ചത് നാട്ടിലെ സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകൻ; സൂരജ് പോളണ്ടിലേക്ക് പോയത് അഞ്ച് മാസങ്ങൾക്ക് മുൻപ്

തൃശൂർ: പോളണ്ടിൽ ജോർജിയൻ പൗരൻമാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കുത്തേറ്റുമരിച്ച തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് ആർഎസ്എസിന്റെയും ബിജെപിയുടെയും ചുമതലകളിൽ സജീവമായിരുന്ന യുവ പൊതുപ്രവർത്തകൻ. ആർഎസ്എസ് എടക്കുന്നി ശാഖാ ...

ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു , ഒരു പോലീസുകാരന് ഗുരുതരം

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ ...

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് തിരിച്ചടി; ബിജെപി പിന്തുണയോടെ സ്വതന്ത്രന്‍ പ്രസിഡന്റ്

കാസര്‍​ഗോഡ്: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രന്‍ പ്രസിഡന്റായി. യുഡിഎഫിന് ഭരണം നഷ്ടമായി. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറുവീതം സീറ്റുകളാണുള്ളത്. ഇതോടെയാണ് സ്വതന്ത്രയായ ജീന്‍ ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

കര്‍ണാടകയിലെ ധാര്‍വാഡില്‍ ബിജെപി പ്രവര്‍ത്തകനായ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ജിമ്മില്‍ വെച്ച് 2016 ജൂണ്‍ ...

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കൊയിലാണ്ടി വിയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. കൊയിലേരി അതുലിന്റെ വീടിന് നേരായായിരുന്നു ബോംബേറുണ്ടായത്. ഇന്നലെ രാത്രി നടന്ന ബോംബേറില്‍ വീടിന് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

മലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെ ആക്രമണം

മലപ്പുറം ചേളാരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെ ആക്രമണമുണ്ടായി. അക്രമകാരികള്‍ കട അടിച്ച് തകര്‍ത്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ പുരുഷോത്തമന്റെ കടയാണ് ആക്രമിക്കപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ ...

വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. വടകര ചോളം വയല്‍ ശ്രീജേഷിന്റെ വീട്ടിലാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതിന് മുമ്പ് വടകരയില്‍ തന്നെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist