കോഴിക്കോട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കോഴിക്കോട് പറമ്പില്‍ ബസാറില്‍ ആണ് സംഭവം. പറമ്പില്‍ ബസാര്‍ പട്ടര്‍പാലം സ്വദേശിയായ കെ.കെ.ഷാജിക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഷാജിയെ ...