ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലേക്ക് ബിജെപി ; മുഖ്യമന്ത്രിയ്ക്കായി ചർച്ച തുടങ്ങി ; ഇന്ന് വൈകുന്നേരം മോദി പാർട്ടി പ്രവർത്തകരോട് സംസാരിക്കും
ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലേക്ക് ബിജെപി . ഇന്ന് വൈകുന്നേരം പാർട്ടി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് ...