black

നരച്ചമുടി ഇനി ബുദ്ധിമുട്ടിയ്ക്കില്ല; വെളിച്ചെണ്ണയിൽ ഇത് രണ്ട് സ്പൂൺ ചേർക്കൂ; കാണാം അത്ഭുതം

നരച്ച മുടികൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കറുത്ത മുടിയ്ക്കുള്ളിൽ വെളുത്ത മുടി പ്രത്യക്ഷപ്പെടുന്നതോടെ നമ്മുടെ മുഖത്തിന്റെ ഭംഗിയും നഷ്ടമാകാൻ തുടങ്ങും. പണ്ട് പ്രായമാകുമ്പോൾ മാത്രമാണ് മുടി ...

സവാളതൊലിയിലെ കറുത്ത പൊടി: വിഷം തന്നെ,ശ്രദ്ധ വേണം

ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാൽ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ ...

കറുപ്പ് പിങ്ക് നിറമായിപ്പോയി.. കൊച്ചിക്കാരന് പിഴയായി നൽകേണ്ടത് 30,000 രൂപ; വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഓൺലൈനായി വാങ്ങിയ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നൽകിയ ഓൺലെൻ സ്ഥാപനത്തിന് പിഴവിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ...

നവകേരളസദസ്സ് കാണാൻ കറുത്ത ചുരിദാർ ധരിച്ചത്തെിയതിന് 7 മണിക്കൂർ തടവിൽവച്ചു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

കൊല്ലം: കറുത്ത ചുരിദാർ ധരിച്ച് നവകേരളസദസ്സ് കാണാൻ ചെന്നതിന് യെ അന്യായമായി പോലീസ് തടവിൽ വച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് യുവതി. നവകേരള യാത്ര കാണാൻ കറുത്ത ...

കറുത്ത വസ്ത്രം ധരിച്ചെത്തിയ എംഎൽഎയുടെ പിഎയെ തടഞ്ഞു; വിവാദമായതോടെ വിശദീകരണവുമായി പോലീസ്

തൃശൂർ; നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞതായി പരാതി. കറുത്ത ഷർട്ട് ധരിച്ചതിനെ തുടർന്നാണ് പിഎയെ ...

”ആശാൻ ഇതിനു മുൻപ് കറുപ്പിട്ടു വന്നത് ശബരിമല വിഷയത്തിൽ നിയമസഭയിൽ. ഇന്ന് വീണ്ടും കറുപ്പിടുന്നു, അന്ന് ആശാൻ അയ്യപ്പ സ്വാമിയുടെ കറുപ്പിട്ടെങ്കിൽ ഇന്ന് ഇടുന്ന കറുപ്പ് പിണറായി ഭയക്കുന്ന കറുപ്പ്”; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുപ്പ് മാസ്ക് വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. കറുപ്പ് വസ്ത്രമണിഞ്ഞ് വാർത്താസമ്മേളനത്തിനെത്തിയാണ് പി സി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist