പ്രഭാതഭക്ഷണത്തിൽ കറുത്തകടലയും ഉണ്ടോ….ആഴ്ചയിൽ എത്ര ദിവസം കഴിക്കാം? ചർമ്മത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഗുണം വല്ലതും?
പ്രഭാതഭക്ഷണത്തിൽ രുചിയോറിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ പുട്ടും കടലയും മുട്ടയും അപ്പവും, ഉപ്പുമാവും പപ്പടവും, ചപ്പാത്തിയും കറിയും അങ്ങനെ അങ്ങനെ ലിസ്റ്റ് നീളും. ഇതിൽ ...