മറക്കില്ല ഇന്ത്യ ആ ദിനം; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറാണ്ട്; ധീര സൈനികരുടെ ഓര്‍മയില്‍ നാട്
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറാണ്ട്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ത്യാഗത്തിന്റെ ആറാം വാർഷികമാണ് ഇന്ന്. 2019ല്‍ ഇതേ ദിനമാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ...