മനുഷ്യനെ അതിവേഗത്തില്‍ കൊന്നൊടുക്കുന്ന ‘ബ്ലാക്ക് ഡെത്ത്’ തിരികെ വരുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
മോസ്കോ: മനുഷ്യനെ അതിവേഗത്തില്‍ കൊന്നൊടുക്കുന്ന ബ്ലാക്ക് ഡെത്ത് വീണ്ടും തിരിച്ചെത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യൂബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യന്‍ ...