black flag

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷയും പിഴയും

മലപ്പുറം : സ്വാശ്രയ കോളേജ് ഫീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച്‌ വാഹനം തടഞ്ഞ കേസില് യൂത്ത് കോണ്ഗ്രസ് നേതാക്കൾക്ക് ...

വഴിനീളെ ചീമുട്ടയും കരിങ്കൊടിയും : മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെത്തി

മലപ്പുറത്തു നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി ജലീലിന് നേരെ വഴിനീളെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം.യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ യാത്രാമധ്യേ പലസ്ഥലങ്ങളിലും മന്ത്രിയുടെ വാഹനത്തിന് നേരെ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ കണ്ണൂര്‍ ...

യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു; 17 കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് ...

മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം; ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ...

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്ക് മേല്‍ വാഹനമിടിച്ചു, ബൈക്ക് യാത്രികരെയും ഇടിച്ച് തെറിപ്പിച്ച് പോലിസ് വാഹനം

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് വാഹനമിടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചത്. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി. ...

കെ.കെ.ശൈലജയ്‌ക്കെതിരെ ബി.ജെ.പിയുടെ കരിങ്കൊടി പ്രതിഷേധം: രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കവെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. രണ്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകരായിരുന്നു കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം ജനറല്‍ ...

കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പാലക്കാട് പട്ടാമ്പിയിലായിരുന്നു സംഭവം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ...

പി.കെ.ശശിക്കെതിരെ കരിങ്കൊടി കാണിച്ച് യുവമോര്‍ച്ച: പരാതിയില്ലാതെയാണ് തന്നെ വേട്ടയാടുന്നതെന്ന് പി.കെ.ശശി

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയുടെ പേരില്‍ ലൈംഗികാരോപണ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്ത്. ചെര്‍പ്പുളശേരിയില്‍ എം.എല്‍.എ പങ്കെടുക്കന്ന പരിപാടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ...

വി.ടി ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാറിന് നേരെ കല്ലെറ്

എം.എല്‍.എ ആയ വി.ടി ബല്‍റാമിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ പാലക്കാടിലെ തൃത്താലയ്ക്കടുത്ത് കൂടല്ലൂരില്‍ കരിങ്കൊടി കാണിച്ചു. കാറിന് നേരെ കല്ലെറും ഉണ്ടായി. ഇതിനിടെ എം.എല്‍.എയുടെ കാറിന്റെ സൈഡിലുള്ള കണ്ണാടി ...

കെജ്രിവാളിനു നേരെ പാട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി

പാട്ന: കെജ്രിവാളിന് നേരെ കരിങ്കൊടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ പാട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാട്ടി. അണ്ണാ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് ...

കെ ബാബുവിന് കോതമംഗലത്ത് കരിങ്കൊടി

കൊച്ചി: എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിന് കരിങ്കൊടി. കോതമംഗലത്ത് വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം ...

മന്ത്രി കെ ബാബുവിന് നേരെ ഡിവൈഎഫ്‌ഐ കരിങ്കൊടി

കൊല്ലം: എക്‌സൈസ് മന്ത്രി കെ. ബാബുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ബാബു എത്തിയപ്പോഴായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ...

ഇന്‍ഫോ പാര്‍ക്കില്‍ മാണിക്കുനേരെ കരിങ്കൊടി

കൊച്ചി:ഇന്‍ഫോ പാര്‍ക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ധനമന്ത്രി കെ.എം മാണിക്കുനേരെ കരിങ്കൊടി കാണിച്ചു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തിവീശി. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു മാണി ...

ബജറ്റ് ചര്‍ച്ചക്കെത്തിയ കെ.എം മാണിയെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കെത്തിയ ധനമന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മാണിയെ കരിങ്കൊടി കാട്ടിയത്. ബജറ്റ് ചര്‍ച്ച നടക്കുന്ന തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിനു മുന്നിലായിരുന്നു സംഭവം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist