മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം ; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്
വണ്ടൂര്‍ (മലപ്പുറം): സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വണ്ടൂര്‍ കുറ്റി മുണ്ടാണിയില്‍ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിക്കാണ് ആരോഗ്യ ...