കടലിലെ തമോഗര്‍ത്തം, ചെന്നെത്തുക ബഹിരാകാശത്ത്; ഉപഗ്രഹ ചിത്രത്തിന്റെ നിഗൂഢത ഒടുവില്‍ പുറത്ത്
2021-ല്‍ ഗൂഗിള്‍ മാപ്പില്‍ നിന്ന് എടുത്തതാണ് ഈശ്രദ്ധേയമായ ഉപഗ്രഹ ചിത്രം, പസഫിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള ഒരു വിചിത്രമായ, ത്രികോണാകൃതിയിലുള്ള ദ്വാരം പോലെ തോന്നിക്കുന്ന ഇത്. അക്കാലത്ത്, ...