ബ്ലാക് മെയിലിങ്ങിലൂടെ പണം തട്ടല്‍ സംഘം പിടിയില്‍: മുഖ്യസൂത്രധാരന്‍ സവാദെന്ന് പോലിസ്, കൂടുതല്‍ മലയാളികള്‍ തട്ടിപ്പിനിരയായതായി സംശയം
വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച സ്ത്രീയുൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ ...