റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിൽപനയ്ക്ക്; പിടികൂടിയത് 51 ചാക്ക് അരിയും,12 ചാക്ക് ഗോതമ്പും
തിരുവനന്തപുരം: കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പി യ്ക്ക് കിട്ടിയ രഹസ്യ ...