“ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും തയ്യാർ ” : അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആഹാരവും ജലവുമെത്തിച്ച് പ്രദേശവാസികൾ
ന്യൂഡൽഹി : ചുഷൂൽ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ആഹാരവും വെള്ളവുമെത്തിച്ച് പ്രദേശവാസികൾ. ഇന്ത്യൻ സൈനികർക്ക് ആവശ്യമുള്ള ആഹാരം, വെള്ളം, മരുന്ന് ...