ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം
പെരുമ്പാവൂർ: സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീം ബ്ലേഡ് മാഫിയയും ഗുണ്ടായിസവും നടത്തുന്നതായി ആക്ഷേപമുയരുന്നു. വൻ തുകകൾ ആവശ്യക്കാർക്ക് നൽകിയ ശേഷം കൊള്ളപ്പലിശ നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ ഗുണ്ടാ ...