ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം
പാകിസ്താനിലെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാ സേനയ്ക്ക് നേരെ വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ശക്തമായ മിന്നലാക്രമണത്തിൽ 18 പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ...








