പാകിസ്താൻ റെയിൽവേസ്റ്റേഷനിൽ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു,40 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്; പാകിസ്താനിൽ റെയിൽവേസ്റ്റേഷനിൽ ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേസ്‌റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടക്കുന്ന ...