പടക്ക നിർമ്മാണശാലയിൽ വൻസ്ഫോടനം ;എട്ടുപേർ മരിച്ചു ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദത്തപുക്കൂറിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്‌ഫോടനം. എട്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക ...