70 കോടി സൂര്യന്മാര്‍ക്ക് തുല്യം, ഭീമാകാരനായ തമോഗര്‍ത്തം, നിഗൂഢതകള്‍ക്ക് ഇനി ഉത്തരമാകും
ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ദൂരെയുള്ള തമോഗര്‍ത്തം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍ . 70 കോടി സൂര്യന്മാര്‍ക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പര്‍മാസിവ് തമോഗര്‍ത്തമാണിത്. J04100139 ...