ലൈംഗികബന്ധത്തിന് പിന്നാലെ 23കാരിയ്ക്ക് രക്തസ്രാവം; ഓൺലൈനിൽ മണിക്കൂറുകളോളം പ്രതിവിധി തിരഞ്ഞ് കൊലയ്ക്ക് കൊടുത്ത് ആൺസുഹൃത്ത്
അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ യുവതി മരിച്ചു. നഴ്‌സിംഗ് ബിരുദധാരിയാ 23 കാരിയ്ക്കാണ് ദാരുണാന്ത്യം. രക്തസ്രാവമുണ്ടായതോടെ ആൺസുഹൃത്ത് പ്രതിവിധിക്കായി ഓൺലൈനിൽ മണിക്കൂറുകളോളമാണ് തിരഞ്ഞത്. സമയത്ത് ആശുപത്രിയിൽ ...