അമ്മയുടെ മരണത്തിലും തളരാതെ ഹീറോയായി ബിനു ചന്ദ്രൻ ; എസ്ഐആർ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി മാതൃകയായ ബിഎൽഒക്ക് അഭിനന്ദനപ്രവാഹം
ആലപ്പുഴ : എസ്ഐആർ നടപടികളെ ജോലിഭാരവും സമ്മർദ്ദവും ആയിക്കാണുന്ന ബിഎൽഒമാർക്കിടയിൽ ഏറെ വ്യത്യസ്തനായി മാറി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ് ആലപ്പുഴയിലെ ഒരു ബിഎൽഒ. ആലപ്പുഴ ...








