അടിയന്തിര ഘട്ടങ്ങളിൽ രക്തമെത്തിക്കാൻ ഡ്രോണുകൾ; വിപ്ലവകരമായ കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്
ശ്രീനഗർ: ആരോഗ്യ പരിചരണ രംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്. അടിയന്തിര ഘട്ടങ്ങളിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി രക്തമെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അബാൻ ഹബീബ് ...