ആന്‌റിബയോട്ടിക്കുകള്‍ ഇനി നീലക്കവറില്‍, ഒപ്പം അവബോധ സന്ദേശവും
തിരുവനന്തപുരം: ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ...