ഇന്ത്യയ്ക്ക് മുകളിൽ നീല വളയം; അവിശ്വസനീയമായ ബഹിരാകാശദൃശ്യം പുറത്ത്‌വിട്ട് നാസ
ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന ബഹിരാകാശ ദൃശ്യം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയ്ക്ക് മുകളിൽ കണ്ട അവിശ്വസനീയമായ നീല വെളിച്ചത്തിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ...