അപൂര്‍വ്വ കാഴ്ചയ്ക്കായി കാത്തിരിക്കാം; മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍; ഇനി കാണാനാകുക 14 വര്‍ഷത്തിന് ശേഷം
മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍ തെളിയും. ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാനാവുക. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാകും ...