അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ
മുംബൈ : അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ്-എ-ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM) പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് പാർട്ടിയുടെ മുംബൈ ...








